App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന സർക്കാർ ആരിൽ നിന്നും ആണ് നിയമോപദേശം തേടുന്നത്

Aഅറ്റോര്‍ണി ജനറല്‍

Bസോളിസിറ്റര്‍ ജനറല്‍

Cചീഫ് സെക്രട്ടറി

Dഅഡ്വക്കേറ്റ് ജനറല്‍.

Answer:

D. അഡ്വക്കേറ്റ് ജനറല്‍.

Read Explanation:

  • ഇന്ത്യൻ ഭരണഘടന 165-ാം വകുപ്പ് പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ ഉണ്ടായിരിക്കണം.
  • അറ്റോണി ജനറലിന് തത്തുല്യമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കേറ്റ് ജനറൽ.
  • ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥനാണ് അഡ്വക്കേറ്റ് ജനറൽ.
  • മന്ത്രിസഭയുടെ ഉപദേശപ്രകാരം ഈ ഉദ്യോഗസ്ഥനെ അതതു സംസ്ഥാനത്തെ ഗവർണറാണ് നിയമിക്കുന്നത്.
  • സംസ്ഥാനനിയമസഭയിൽ ഹാജരാകുന്നതിനും ആവശ്യാനുസരണം പ്രത്യേക നിയമകാര്യങ്ങളെ സംബന്ധിച്ച് സഭയെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനും അഡ്വക്കേറ്റ് ജനറലിന് അധികാരമുണ്ട്. 

Related Questions:

undefined

പ്രഥമ കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

The Union Public Service Commission was founded on __________.

ലോക്സഭയിൽ പട്ടികജാതി / പട്ടികവർഗ്ഗ ജനവിഭാഗങ്ങൾകായി സീറ്റുകൾ സംവരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട അനുഛേദം ഏത്?

ഒന്നാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?