Question:
ECG – യുടെ പൂർണ്ണരൂപം :
Aഇലക്ട്രോ കാർഡിയോ ഗ്രാം
Bഎൻസെഫലൊ കാർട്ട് ഗ്രാഫ്
Cഇലക്ട്രോ കാർട്ട് ജനറേറ്റർ
Dഎകൊ കാർഡിയോ ഗ്രാം
Answer:
A. ഇലക്ട്രോ കാർഡിയോ ഗ്രാം
Explanation:
- ഹൃദയത്തിന്റെ പ്രവർത്തനം ഉളവാക്കുന്ന electric സിഗ്നലുകൾ അളന്നു രേഖപ്പെടുത്തുന്ന വൈദ്യപരിശോധന സംവിധാനമാണ് ഇ.സി.ജി. അഥവാ ഇലക്ട്രോ കാർഡിയൊഗ്രാഫ്.
- ഇ.സി.ജി പരിശോധന ഹൃദയത്തെ ബാധിച്ചിരിക്കാവുന്ന സാരവും നിസ്സാരവുമായ വ്യതിയാനങ്ങളെക്കുറിച്ചും, രോഗാവസ്ഥയെക്കുറിച്ചും സൂചനകൾ നൽക്കുന്നു.
- പരിശോധനാ ഫലങ്ങൾ ഹൃദയാഘാതവും ക്രമരഹിതമായ ഹൃദയമിടിപ്പും നിർണ്ണയിക്കാൻ സഹായിക്കും.
Note:
- ഹൃദയ പേശികളുടെ പ്രവർത്തനത്തിന്റെ ഒരു രേഖയാണ് കാർഡിയോഗ്രാം (Cardiogram).
- കാർഡിയോഗ്രാം ഉത്പാദിപ്പിക്കുന്ന യന്ത്രമാണ് കാർഡിയോഗ്രാഫ് (Cardiograph).