Question:

ബ്രേക്ക് സിസ്റ്റത്തിലെ അൺലോഡർ വാൽവിന്റെ ധർമ്മം

Aവാഹനത്തിന്റെ ലോഡ് ഇറക്കുന്ന ടിപ്പിംഗ് മെക്കാനിസം പ്രവർത്തിപ്പിക്കുക.

Bടാങ്കിലെ വായുവിനെ വീലുകളിൽ എത്തിക്കുക.

Cബ്രേക്ക് പെഡൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുക.

Dഎയർ ടാങ്കിലെ മർദ്ദം നിയന്ത്രിക്കുക.

Answer:

D. എയർ ടാങ്കിലെ മർദ്ദം നിയന്ത്രിക്കുക.


Related Questions:

മാംഗനീസ് ഡയോക്സൈഡിന്റെ സാന്നിധ്യം ഗ്ലാസിന്________ നിറം നൽകുന്നു

'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം ;

What is manufactured using bessemer process ?

കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ?

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :