Question:
ജി. ശങ്കരക്കുറുപ്പിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
A1965
B1966
C1967
D1964
Answer:
A. 1965
Explanation:
- ഇന്ത്യയിൽ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതികളിലൊന്ന്
- ജ്ഞാനപീഠം ട്രസ്റ്റിന്റെ സ്ഥാപകൻ - ശാന്തിപ്രസാദ് ജെയിൻ
- ജ്ഞാനപീഠത്തിന്റെ അവാർഡ് തുക - 11 ലക്ഷം
- ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം - 1961 മെയ് 22
- ജി.ശങ്കരക്കുറുപ്പിനെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനാക്കിയ കൃതി - ഓടക്കുഴൽ
- ജ്ഞാനപീഠം നേടിയ മലയാളികൾ - ജി.ശങ്കരക്കുറുപ്പ് (1965), എസ്.കെ.പൊറ്റെക്കാട് (1980), തകഴി (1984), എം.ടി.വാസുദേവൻ നായർ (1995), ഒ.എൻ.വി കുറുപ്പ് (2007), അക്കിത്തം (2019)