ഗര്‍ബ നൃത്തം ഏതു സംസ്ഥാനത്തേയാണ്?Aമഹാരാഷ്ട്രBഗുജറാത്ത്Cഉത്തര്‍പ്രദേശ്Dമധ്യപ്രദേശ്Answer: B. ഗുജറാത്ത്Read Explanation:സംസ്ഥാനം-കലാരൂപങ്ങൾ ഭാരത നാട്യം -തമിഴ്നാട് കതക് -ഉത്തർപ്രദേശ് കുച്ചിപ്പുടി-ആന്ധ്ര പ്രദേശ് സത്രീയ-ആസ്സാം ഗർഭ -ഗുജറാത്ത് ബംഗ്‌റ-പഞ്ചാബ് ഒഡിസി -ഒഡീഷ ലാവണി-മഹാരാഷ്ട്ര Open explanation in App