Question:

ലോഹങ്ങൾ ആസിഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം:

Aഓക്സിജൻ

Bഹൈഡ്രജൻ

Cനൈട്രജൻ

Dക്ലോറിൻ

Answer:

B. ഹൈഡ്രജൻ

Explanation:

Note:

  • ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം, ഹൈഡ്രജൻ ആണ്. 
  • ആസിഡുകൾ കാർബണേറ്റുകളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം, കാർബൺ ഡൈ ഓക്‌സൈഡ് ആണ്. 

Related Questions:

സോഡിയം ക്ലോറൈഡ് ലായനി വൈദ്യുതവിശ്ലേഷണത്തിന് വിധേയമാകുമ്പോൾ കാഥോഡിൽ കിട്ടുന്ന പദാർത്ഥം?

സമ്പർക്ക പ്രക്രിയ വഴിയാണ് വ്യാവസായികമായി --- നിർമിക്കുന്നത് :

ഒരു ആസിഡും ബേസും പ്രവർത്തിച്ച് ജലവും ലവണവും ഉണ്ടാവുന്ന പ്രക്രിയ ?

വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

Reduction is the addition of