Question:

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?

Aപ്രധാനമന്ത്രി ടി ബി മുക്ത് യോജന

Bപ്രധാനമന്ത്രി ടി ബി മുക്ത് ഭാരത്

Cബൈ ടി ബി

Dടി ബി മുക്ത് പ്രോഗ്രാം

Answer:

B. പ്രധാനമന്ത്രി ടി ബി മുക്ത് ഭാരത്

Explanation:

ക്ഷയം

  • ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് ക്ഷയം. 
  • ഡോട്ട് ചികിത്സ ക്ഷയ രോഗവുമായി ബന്ധപ്പെട്ടതാണ്
  • DOTS-ന്റെ പൂർണ രൂപം- Directly Observed Treatment Short Course

  • ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം ഇന്ത്യ
  • ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്-സ്‌ട്രേപ്റ്റോ മൈസിൻ
  • ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്-റോബർട്ട് കോക്
  • ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ-ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ)

  • ലോക ക്ഷയ രോഗ ദിനം-മാർച്ച് 24
  • ക്ഷയരോഗം പകരുന്നത്-വായുവിലൂടെ
  • ക്ഷയത്തിനു കാരണമാകുന്ന രോഗാണു-മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ്
  • വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം
  • കോക് ഡിസീസ് എന്നറിയപ്പെടുന്ന രോഗം.

 


Related Questions:

ഒരു ആവാസവ്യവസ്ഥയിലെ ജീവികളെ എല്ലാം ചേർത്ത് പറയുന്നത് എന്ത് ?

ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?

ചുവടെ കൊടുത്തവയിൽ വാണിജ്യ ഊർജസ്രോതസ്സുകളുടെ കണക്കുകൾ പ്രകാരം തെറ്റായതേത് ?

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?

1983ലെ ദ് ടെക്നോളജി പോളിസി സ്റ്റേറ്റ്മെൻറ്റിന്റെ ലക്ഷ്യം/ങ്ങൾ എന്ത് ?