Question:

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ?

Aസീസ്മോഗ്രാഫ്

Bബാരോമീറ്റർ

Cഹീറ്റിംഗ് കർവ്

Dകീലിങ് കർവ്

Answer:

D. കീലിങ് കർവ്


Related Questions:

കാലാവസ്ഥയുടെ വ്യതിയാനം കൂടുതലായി കാണപ്പെടുന്നത് :

നമ്മുടെ അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഓസോൺ പടലത്തിന്റെ 90% - അടങ്ങിയിരിക്കുന്നത് ?

അന്തരീക്ഷത്തിലെ നേരിയ വ്യത്യാസം പോലും രേഖപ്പെടുത്താൻ സഹായിക്കുന്ന ഉപകരണം ?

ഓസോൺ സംരക്ഷണ ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം ഏത് ?

അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ് ?