ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?AപശുBകാളCമുയൽDപൂവൻകോഴിAnswer: C. മുയൽRead Explanation:ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ സങ്കരയിനം മുയലുകൾ ആണ്.Open explanation in App