GST (ചരക്ക് വ്യാപാര നികുതി) ഏതു തരം നികുതി ആണ് ? .Aപ്രത്യക്ഷ നികുതിBപരോക്ഷ നികുതിCവരുമാന നികുതിDമൂല്യ വർദ്ധിത നികുതിAnswer: B. പരോക്ഷ നികുതി Read Explanation: ഉപഭോക്താവിൽ നിന്ന് നേരിട്ടല്ലാതെ ഒരു ഇടനിലക്കാരൻ വഴി സർക്കാരിലേക്ക് അടയ്ക്കുന്ന നികുതിയാണ് പരോക്ഷനികുതി. GST ബിൽ ആദ്യമായി 2014 ൽ ഭരണഘടന (122-ാം ഭേദഗതി) ബില്ലായി അവതരിപ്പിച്ചു. ഇന്ത്യയിലുടനീളം ചരക്കുകളുടെയും സേവനങ്ങളുടെയും നിർമ്മാണം, വിൽപ്പന, ഉപഭോഗം എന്നിവയ്ക്കുള്ള വ്യാപകമായ പരോക്ഷനികുതിയാണ് ചരക്ക് സേവന നികുതി. Read more in App