Question:

ജിപ്സം എത് ലോഹത്തിന്റെ ധാതുവാണ് ?

Aസാഡിയം

Bകോപ്പർ

Cഇരുമ്പ്

Dകാൽസ്യം

Answer:

D. കാൽസ്യം

Explanation:

കാത്സ്യം: 

  • അറ്റോമിക നമ്പർ - 20 

  • മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം 

  • എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം 

  • ജിപ്സം കാൽസ്യത്തിന്റെ ധാതുവാണ്

  • പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു - കാൽസ്യം കാർബൈഡ്

  • ച്യൂയിംഗത്തിൽ ഉപയോഗിക്കുന്ന കാൽസ്യം സംയുക്തം - കാൽസ്യം കാർബണേറ്റ് 

  • സിമന്റ് നിർമ്മാണത്തിലെ പ്രാഥമിക വസ്തു - കാൽസ്യം ഓക്സൈഡ് 

  • ബ്ലീച്ചിംഗ് പൌഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ് 

  • എല്ലുകളിൽ കാണുന്ന കാത്സ്യം സംയുക്തം - കാത്സ്യം ഫോസ്ഫേറ്റ് 

  • സോഡിയം കാർബണേറ്റ് ,കാസ്റ്റിക് സോഡ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം - കാൽസ്യം ഓക്സൈഡ് 

  • 'ക്വിക്ക് ലൈം' എന്നറിയപ്പെടുന്ന കാത്സ്യം സംയുക്തം -കാൽസ്യം ഓക്സൈഡ് 


Related Questions:

ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?

ഇരുമ്പിന്റെ പ്രധാന ആയിരിന്റെ പേര് ?

പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?

വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?

ഏതിൻറെ എല്ലാം സംയുക്തമാണ് അമോണിയ?