H 1N 1 എന്നതിലെ H,N ഇവ യഥാക്രമം എന്തിനെ സൂചിപ്പിക്കുന്നു ?Aഹേം ,ന്യൂറോൺBഹെമാഗ്ലൂട്ടിനിൻ,ന്യൂറമിനിഡേസ്Cപിഗ് ,ഫ്ലൂDഇതൊന്നുമല്ലAnswer: B. ഹെമാഗ്ലൂട്ടിനിൻ,ന്യൂറമിനിഡേസ് Read Explanation: സ്പൈക്ക് പ്രോട്ടീനുകൾ ന്യൂറമിനിഡേസ് ഇത് ആതിഥേയ മ്യൂക്കസ് സ്തരത്തിലൂടെ തുളച്ചുകയറാൻ സഹായിക്കുന്നു ഹേമാഗ്ലൂട്ടിനിനുകൾ ആർബിസിയെ സംയോജിപ്പിക്കാൻ കഴിയുന്ന സ്പൈക്ക് പ്രോട്ടീനുകളാണ് Read more in App