Question:

ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.

A36

B48

C64

D72

Answer:

D. 72

Explanation:

ആകെ മാനുകളുടെ എണ്ണം 'A' ആയി എടുത്താൽ , വയലിൽ മേയുന്നവ = A/2 ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു, അതായത് 1/4 ഭാഗം വെള്ളം കുടിക്കുന്നു . A/2 × 1/4 = 9 A/2 = 36 A = 72


Related Questions:

1+2+3+4+5+ ..... + 50 വിലയെത്ര ?

ഒന്നു മുതൽ 20 വരെയുള്ള ഒറ്റ സംഖ്യകളുടെ തുകയെന്ത്?

ഒരു സംഖ്യയുടെ 8 മടങ്ങിൽ നിന്ന് 8 കുറച്ചാൽ 120 കിട്ടും. സംഖ്യ ഏതാണ്?

ആദ്യത്തെ 31 അഖണ്ഡ സംഖ്യകളുടെ തുക എത്ര?

3 + 6 + 9 + 12 +..........+ 300 എത്ര ?