Question:
ഹരിയും മാനസ്സും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു. ഹരി 10% സാധാരണ പലിശയ്ക്കും അനസ് 10% കൂട്ടുപലിശയ്ക്കും. കാലാവധി പൂർത്തിയായപ്പോൾ 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?
A1000
B5000
C10000
D15000
Answer:
C. 10000
Explanation:
രണ്ടു വർഷത്തേക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം: CI-SI=P(R/100)² =100=P(10/100)² 100=P*(1/100) ===>P=10000