App Logo

No.1 PSC Learning App

1M+ Downloads
He gave me ..... one rupee note.

Aa

Ban

Cthe

Dno article

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു."A single എന്ന അർത്ഥത്തിൽ a,an ഉപയോഗിക്കുന്നു.vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ one എന്ന വാക്കു തുടങ്ങുന്നത് consonant sound ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

Sam recommended .......... book to Lisa.
I ate ...... thick, juicy steak.
Salma has ...... Ph.D. in biology from London.
.......... driver was killed.
Rajesh has ___ very interesting point to make. Choose the correct article.