inquire after somebody (formal) - to ask for information about somebody, especially about their health or about what they are doing (ആരെയെങ്കിലും കുറിച്ച്, പ്രത്യേകിച്ച് അവരുടെ ആരോഗ്യത്തെ കുറിച്ചോ അവർ ചെയ്യുന്നതിനെ കുറിച്ചോ ഉള്ള വിവരങ്ങൾ ചോദിക്കാൻ.)
He inquired after my health - അദ്ദേഹം എൻ്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചു.