App Logo

No.1 PSC Learning App

1M+ Downloads
He is not ..... honourable man.

Aa

Ban

Cthe

Dnone of these

Answer:

B. an

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. consonant letters ൽ ആരംഭിക്കുന്ന ചില വാക്കുകൾക്ക് മുൻപിൽ "an" ഉപയോഗിക്കുന്നു.ഇത് ഉച്ചാരണത്തെ ആശ്രയിച്ചാണ്.honourable എന്ന വാക്കിന്റെ ഉച്ചാരണം ആരംഭിക്കുന്നത് vowel letter ആയ "o" ൽ ആകുന്നു.


Related Questions:

Is there ......... dictionary in your backpack?
His name started with ........... "E", and his jersey had ....... "18" on it.
Honey, where's ........ almirah?
He can play ____ Sitar.

Fill in the blank with the appropriate words : 

I bought a pen. _____ pen writes well.