Question:

നയം അറിയാവുന്നവൻ

Aനയജ്ഞൻ

Bനടേയൻ

Cലാഭേച്ഛ

Dപിപഠിഷ

Answer:

A. നയജ്ഞൻ

Explanation:

  • ലാഭത്തോടുള്ള ആഗ്രഹം - ലാഭേച്ഛ

  • നടിയുടെപുത്രൻ - നാടേയൻ

  • പഠിക്കുവാനുള്ള ആഗ്രഹം - പിപഠിഷ


Related Questions:

അറിയാനുള്ള ആഗ്രഹം എന്നതിന്റെ ഒറ്റപ്പദം ?

കാലാനുസൃതമായ പരിവർത്തനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്നവൻ?

താഴെ തന്നിരിക്കുന്നവയിൽ 'പടിഞ്ഞാര്‍' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

'സ്യാലൻ' എന്നതിന്റെ അർത്ഥം ?

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക