കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?AതൃശൂർBകൊച്ചിCഅയ്യങ്കാളി ഭവൻDഇവയൊന്നുമല്ലAnswer: C. അയ്യങ്കാളി ഭവൻRead Explanation:കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം അയ്യങ്കാളി ഭവൻ (തിരുവനന്തപുരം).Open explanation in App