Question:

കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

Aകടവന്ത്ര

Bഅങ്കമാലി

Cഇടപ്പള്ളി

Dഇടുക്കി

Answer:

B. അങ്കമാലി

Explanation:

  • കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം -ശ്രീകാര്യം ( തിരുവനന്തപുരം )
  • കേന്ദ്ര പുകയില ഗവേഷണ കേന്ദ്രം -രാജമുന്ദ്രി (ആന്ധ്രാപ്രദേശ്)
  • കേന്ദ്ര ഉരുളക്കിഴങ്ങ് ഗവേഷണ കേന്ദ്രം -ഷിംല (ഹിമാചൽ പ്രദേശ്)
  • ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- പാലോട് (തിരുവനന്തപുരം )
  • ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി -ഡെറാഡൂൺ (ഉത്തരാഖണ്ഡ്)
  • ദേശീയ വാഴ ഗവേഷണ കേന്ദ്രം -ട്രിച്ചി (തമിഴ്നാട് )  
  • ദേശീയ മുന്തിരി ഗവേഷണ കേന്ദ്രം -പൂനെ (മഹാരാഷ്ട്ര )  
  •  കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം -മയിലാടുംപാറ( ഇടുക്കി )

Related Questions:

Golden rice is rich in :

അടുത്തിടെ ഇന്ത്യൻ പേറ്റൻറ് ലഭിച്ച കേരള കാർഷിക സർവ്വകലാശാലയും അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ചേർന്ന് നിർമ്മിച്ച "ജിൻജറോൾ" എന്ന ഉൽപ്പന്നം വികസിപ്പിച്ചത് ഏത് ഇനം ഇഞ്ചിയിൽ നിന്നാണ് ?

കേരളത്തിലെ പ്രോട്ടീൻ ഗ്രാമം എന്നറിയപ്പെടുന്നത് ?

മഹാളി രോഗം ബാധിക്കുന്ന പ്രധാന സസ്യങ്ങൾ ഏത് ?

2023ലെ ലോക കോഫി സമ്മേളനത്തിൽ വച്ച് ഗുണമേന്മയ്ക്കുള്ള ദേശീയ അംഗീകാരം ലഭിച്ച കാപ്പി ഏത് ?