ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം?Aന്യൂഡൽഹിBകൊച്ചിCകൊൽക്കത്തDഹൈദരാബാദ്Answer: A. ന്യൂഡൽഹിRead Explanation:ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ ആണ് (മുൻ ആസ്ഥാനം- സർദാർ പട്ടേൽ ഭവൻ).Open explanation in App