Question:

കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം?

Aകൊൽക്കത്ത

Bമുംബൈ

Cന്യൂ ഡൽഹി

Dജയ്‌പൂർ

Answer:

C. ന്യൂ ഡൽഹി

Explanation:

  • ഉപഭോക്തൃ സംരക്ഷണ നിയമം 2019 - ഉപഭോക്താവിന്റെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന നിയമം
  • ഈ നിയമം നിലവിൽ വന്നത് - 2020 ജൂലൈ 20
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട സെക്ഷൻ - സെക്ഷൻ 10
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ആസ്ഥാനം - ന്യൂ ഡൽഹി
  • കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മറ്റൊരു പേര് - കേന്ദ്ര അതോറിറ്റി
  • കേന്ദ്ര അതോറിറ്റിയിൽ ഒരു ചീഫ് കമ്മീഷണറും മറ്റ് കമ്മീഷണർമാരും ഉണ്ടായിരിക്കും
  • ചീഫ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നത് - കേന്ദ്ര ഗവൺമെന്റ്

Related Questions:

താഴെ പറയുന്നവയിൽ ഉപഭോകൃത് നിയമത്തിൻ്റെ പരിധിയിൽ വരാത്തത് ഏതു?

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?

അവശ്യസാധന നിയമം നിലവിൽ വന്ന വർഷം?

കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?