Question:
താപം: ജൂൾ :: താപനില: ------------------- ?
Aഡിഗ്രി സെൽഷ്യസ്
Bഫാരൻഹീറ്റ്
Cകെൽവിൻ
Dകലോറി
Answer:
C. കെൽവിൻ
Explanation:
താപം അളക്കുന്നതിനുള്ള SI യൂണിറ്റ് ആണ് ജൂൾ. അതുപോലെ താപനില അളക്കുന്നതിനുള്ള SI യൂണിറ്റ് കെൽവിൻ(K) ആണ്. സാധാരണയായി താപനില ഡിഗ്രി സെൽഷ്യസിലും ഫാരൻഹീറ്റിലും പറയുമെങ്കിലും SI സ്റ്റാൻഡേർഡ് പ്രകാരം കെൽവിനിലാണ് താപനില പറയരുള്ളത്.