Question:

ഹീമോഗ്ലോബിൻ അടങ്ങിയിരിക്കുന്നത്

Aപ്ലാസ്മയിലാണ്

Bഅരുണരക്താണുക്കളിലാണ്

Cശ്വേതരക്താണുക്കളിലാണ്

Dപ്ലേറ്റ്ലറ്റുകളിലാണ്

Answer:

B. അരുണരക്താണുക്കളിലാണ്


Related Questions:

കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്ന അവസ്ഥയാണ് ഏത്?

അരുണ രക്താണുക്കളുടെ ആയുസ്സ് എത്ര ?

രോഗപ്രതിരോധശേഷി നല്‍കുന്ന രക്തത്തിലെ പ്രധാന ഘടകം ഏത് ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

Which of the following produce antibodies in blood ?