Question:

"ഹെൻറി'' എന്നത് ഏത് ഇലക്ട്രോണിക് ധർമ്മത്തിന്റെ യൂണിറ്റാണ്?

Aഇൻഡക്റ്റൻസ്

Bറസിസ്റ്റൻസ്

Cകപ്പാസിറ്റൻസ്

Dറെക്ടിഫിക്കേഷൻ

Answer:

A. ഇൻഡക്റ്റൻസ്


Related Questions:

റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?

മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.

'Odometer' സഞ്ചരിച്ച ദൂരവുമായി ബന്ധപ്പെട്ടിരിക്കുന്നതുപോലെ 'Compass' എന്നുപറയുന്നത് താഴെ പറയുന്ന ഏതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?

അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വികിരണം ഏത് ?

റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?