മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്ഥാവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.
- പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്.
- മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്.
- മനുഷ്യരിൽ തലയോട്ടിയിൽ മാത്രം 32 അസ്ഥികളുണ്ട്.
Ai തെറ്റ്, iii ശരി
Bi മാത്രം ശരി
Cii, iii ശരി
Di, ii ശരി