Question:

ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ

Aആൻഡ്രോജൻ

Bഇൻസുലിൻ

Cഈ ട്രോജൻ

Dഅഡ്രിനാലിൻ

Answer:

D. അഡ്രിനാലിൻ

Explanation:

അധിവൃക്കഗ്രന്ഥി(അഡ്രിനൽ ഗ്രന്ഥി)യുടെ മെഡുല്ലയിൽ നിന്നു സ്രവിക്കുന്ന ഒരു ഹോർമോണാണു് അഡ്രിനാലിൻ.


Related Questions:

ആൻറിബയോട്ടിക് കളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം കണ്ടെത്തുക:

1.ബാക്ടീരിയകളെ നശിപ്പിക്കുവാൻ ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നു.

2.ബാക്ടീരിയക്ക് ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള കഴിവ് നൽകുന്നത് പ്ലാസ്മിഡ് ഡി എൻ എ ആണ്

The World Health Organisation has recently declared the end of a disease in West Africa.

കടലിൽ എണ്ണ കലർന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാനുപയോഗിക്കുന്ന ബാക്ടീരിയ ഏത്?

ജനിതക ശാസ്ത്രത്തിൻ്റെ പിതാവ് ?

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :