ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?Aമിസ്ട്രല്‍BലൂCചിനുക്ക്Dഹര്‍മാട്ടണ്‍Answer: B. ലൂRead Explanation:ഉത്തരേന്ത്യൻ സമതലങ്ങളിൽ വേനൽക്കാലങ്ങളിൽ ഉച്ചതിരിഞ്ഞുണ്ടാകുന്ന ചൂടുകൂടിയ ശക്തമായ കാറ്റാണ് ലൂ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള വലിയ മരുഭൂമികളിൽ നിന്നാണ് ഈ കാറ്റ് രൂപം കൊള്ളുന്നത്ഈ കാറ്റ് അവസാനിക്കുന്നത് ഇന്ത്യയിലെ മൺസൂൺ കാലത്തിന്റെ ആരംഭത്തോടെയാണ് Open explanation in App