App Logo

No.1 PSC Learning App

1M+ Downloads

30 Km/hr വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ 1/3 വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരാൾക്ക് 6 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കാൻ കഴിയും ?

A1 Km

B1.65 Km

C3 Km

D10 Km

Answer:

A. 1 Km

Read Explanation:

30* 1/3 =10 Km/hr 6 മിനുട്ടുകൊണ്ട് സഞ്ചരിക്കുന്ന ദൂരം =10 * 6/60=1 Km


Related Questions:

ഒരു കാർ യാത്രയുടെ ആദ്യ 1/2 ഭാഗം 10 km/hr വേഗതയിലും അടുത്ത 1/2 ഭാഗം 30 km/hr വേഗതയിലും സഞ്ചരിക്കുന്നു . യാത്രയുടെ ശരാശരി വേഗത എത്രയാണ് ?

15 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ ഒരു പാലം 3 മിനിറ്റ് കൊണ്ട് കടന്നാൽ പാലത്തിന്റെ നീളം ?

ഒരാൾ അഞ്ചു മിനിട്ടിൽ 700 മീറ്റർ ദൂരം പിന്നിടുന്നുവെങ്കിൽ അയാളുടെ വേഗത മണിക്കൂറിൽ എത്ര കിലോമീറ്ററാകും?

ജോസഫ് ഒരു സ്ഥലത്തു നിന്ന് വേറൊരു സ്ഥലത്തേക്ക് 30 കി .മീ ./മണിക്കൂർ വേഗതയിലും തിരിച് 120 കി . മീ / മണിക്കൂർ വേഗതയിലും സഞ്ചരിച്ചു. ഈ രണ്ടു ദുരങ്ങളും കൂടി സഞ്ചരിക്കാൻ 5 മണിക്കൂർ എടുത്തുവെങ്കിൽ ഒരു വശത്തേക്കു ജോസഫ് സഞ്ചരിച്ച ദൂരമെത്ര?

ഒരാൾ A-യിൽ നിന്ന് B-യിലേക്ക് 40 km/hr വേഗത്തിലും B-യിൽ നിന്ന് A-യിലേക്ക് 60 km/hr വേഗത്തിലും സഞ്ചരിച്ചു. എങ്കിൽ ശരാശരി വേഗം ?