Question:

60 കിലോമീറ്റർ/ മണിക്കൂർ വേഗത്തിൽ സഞ്ചരിക്കുന്ന കാർ ഒരു മിനിറ്റിൽ എത്ര ദൂരം ഓടും?

A1 കിലോമീറ്റർ

B2 കിലോമീറ്റർ

C1.5 കിലോമീറ്റർ

D3 കിലോമീറ്റർ

Answer:

A. 1 കിലോമീറ്റർ

Explanation:

ഒരു മിനിറ്റിൽ 1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഒരു മണിക്കുറിൽ (60 മിനിറ്റ്) 60 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കഴിയൂ.


Related Questions:

മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?

പ്രഭയ്ക്ക് 90 മീറ്റർ നാലര മിനിറ്റ് കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീറ്റർ നടക്കാൻ എത്ര സമയം വേണ്ടിവരും ?

അനുവിൻ്റെ സ്പീഡ് സിനുവിനേക്കാൾ ഇരട്ടിയാണ്. ബിനുവിൻ്റെ വേഗതയുടെ മൂന്നിരട്ടിയാണ് സിനുവിന്. ബിനു തൻ്റെ യാത്ര പൂർത്തിയാക്കാൻ 48 മിനിറ്റ് എടുക്കുകയാണെങ്കിൽ, അതേ യാത്ര പൂർത്തിയാക്കാൻ അനുവിന് എത്ര മിനിറ്റ് എടുക്കും?

A passenger train 150m long is travelling with a speed of 36 km/ hr. If a man is cycling in the direction of train at 9 km/hr., the time taken by the train to pass the man is

ഒരാൾ തന്റെ കൂട്ടുകാരനെ കാണാൻ എറണാകുളത്ത് പോയി, ബസ്സിലാണ് യാത്ര, ശരാശരി 30 കി.മീ.മണിക്കുർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്; തീരിച്ചു വരാൻ ഒരു കാർ കിട്ടി. ശരാശരി വേഗം60 കി.മീ / മണിക്കുർ, മൊത്തം യാത്രയുടെ ശരാശരി വേഗം എത്ര ?