Question:

60 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ 5 മണിക്കൂർ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?

A12 കി.മീ.

B65 കി.മീ.

C300 കി.മീ.

D150 കി.മീ.

Answer:

C. 300 കി.മീ.

Explanation:

ദൂരം= വേഗത × സമയം = 60 × 5 = 300 km


Related Questions:

50 km/hr വേഗത്തിൽ സഞ്ചരിക്കുന്ന കാർ A യിൽ നിന്നും B യിലെത്താൻ 3 മണിക്കൂർ 15 മിനിറ്റ് എടുത്താൽ A യും B യും തമ്മിലുള്ള അകലം.

മീനു തന്റെ യാത്രയുടെ 3/4 ഭാഗം ബസ്സിലും ബാക്കിയുള്ള 5 കി.മീ. ഓട്ടോയിലുമാണ് സഞ്ചരിച്ചത്. എങ്കിൽ മീനു ആകെ എത്ര കിലോമീറ്റർ യാത്ര ചെയ്തു ?

ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?

R and S start walking towards each other at 10 am at speeds of 3 km/hr and 4km/hr respectively. They were initially 17.5km apart. At what time do they meet?

A missile travels at 1206 km/hr. How many metres does it travel in one second?