App Logo

No.1 PSC Learning App

1M+ Downloads

ഗ്രാമസഭ യോഗങ്ങൾ കുറഞ്ഞത് എത്രകാലം കൂടുമ്പോഴാണ് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ചേരേണ്ടത് ?

A3 മാസത്തിൽ ഒരിക്കൽ എങ്കിലും

B6 മാസത്തിൽ ഒരിക്കൽ എങ്കിലും

Cവർഷത്തിൽ ഒരു തവണ എങ്കിലും

D2 വർഷത്തിൽ ഒരിക്കൽ എങ്കിലും

Answer:

A. 3 മാസത്തിൽ ഒരിക്കൽ എങ്കിലും

Read Explanation:

ഗ്രാമസഭയുടെ യോഗ നടപടികൾ 

  • ഗ്രാമസഭ യോഗങ്ങൾ കുറഞ്ഞത് 3 മാസത്തിൽ ഒരിക്കൽ എങ്കിലും  ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് യോഗം ചേരേണ്ടതാകുന്നു.
  • യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കേണ്ട  ഉത്തരവാദിത്തം കണ്‍വീനര്‍ കൂടിയായ വാര്‍ഡ്‌ അംഗത്തില്‍ നിക്ഷിപ്തമാണ്.
  • ഗ്രാമസഭയുടെ യോഗം 3 മാസത്തിലൊരിക്കൽ വിളിച്ചുകൂട്ടുന്നതിൽ തുടർച്ചയായി രണ്ടുതവണ വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട അംഗത്തിന്റെ അംഗത്വം നഷ്ടമാകും. 
  • ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം.
  • എന്നാൽ ക്വാറം തികയാതെ യോഗം മാറ്റി വെച്ചാൽ , പിന്നീട് ചേരുന്ന യോഗത്തിന്റെ ക്വാറം 50 ആയിരിക്കേണ്ടതാണ് .
  • 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ രണ്ട് സാധാരണ യോഗങ്ങൾക്കിടയിൽ ഒരു പ്രത്യേക യോഗവും ചേരേണ്ടതുണ്ട്.

Related Questions:

പഞ്ചായത്തു അംഗങ്ങളെ

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

Which state in India implemented Panchayath Raj System first?

Which article of indian constitution deals with grama sabha?

ജവഹർലാൽ നെഹ്റു പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത്?