Question:

ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് ?

Aവായുവിലുടെ

Bജലത്തിലൂടെ

Cരക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും

Dഇവയൊന്നുമല്ല

Answer:

C. രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും


Related Questions:

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

ഹോമിയോപ്പതിയുടെ പിതാവ് ആര് ?

ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?

പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം :

സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു എന്ന ചികിത്സാസമ്പ്രദായം ഏത്?