Question:
ഒരു ബാക്റ്റീരിയൻ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?
Aവായുവിലൂടെ
Bസമ്പർക്കം മുഖേന
Cകൊതുക് മുഖേന
Dആഹാരം, വെള്ളം എന്നിവയിലൂടെ
Answer:
B. സമ്പർക്കം മുഖേന
Explanation:
- രോഗകാരി -മൈക്കോബാക്ടീരിയം ലെപ്രേ
- രോഗാണുവിനെ കണ്ടുപിടിച്ചത് -നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ
- "ഹാൻസന്റെ രോഗം" എന്ന പേരിലും ഇതറിയപ്പെടുന്നു.