Question:

ബ്രഹ്മപുത്രാനദി ബംഗ്ലാദേശില്‍ അറിയപ്പെടുന്നതെങ്ങനെ?

Aകാവേരി

Bജമുന

Cഗോദാവരി

Dകൃഷ്ണ

Answer:

B. ജമുന

Explanation:

  • ഹിമാലയ നദികളിൽ പുല്ലിംഗ നാമധേയമുള്ള  നദി - ബ്രഹ്മപുത്ര
  • ആസാമിന്റെ ദുഃഖം എന്നറിയപ്പെടുന്നത് -ബ്രഹ്മപുത്ര.  
  • ഹിമാലയ നദികളിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി - ബ്രഹ്മപുത്ര

Related Questions:

ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?

ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി ഏതാണ് ?

താഴെ പറയുന്നവയില്‍ സിന്ധു നദിയുടെ പോഷകനദി അല്ലാത്തത്?

ഫറാക്കാ ബാരേജ് ഏതു നദിയിലാണ്?

ശ്രീനഗർ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്