സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം എത്ര ?A300 സെക്കൻഡ്‌സ്B450 സെക്കൻഡ്‌സ്C500 സെക്കൻഡ്‌സ്D600 സെക്കൻഡ്‌സ്Answer: C. 500 സെക്കൻഡ്‌സ്Read Explanation:Note: സൂര്യപ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം - 500 സെക്കൻഡ്‌സ് ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താനെടുക്കുന്ന സമയം - 1.3 സെക്കൻഡ്‌സ്Open explanation in App