App Logo

No.1 PSC Learning App

1M+ Downloads

അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 20% പലിശ നിരക്കിൽ 1000 രൂപ 1331 ആകാൻ എടുക്കുന്ന സമയം എത്ര ?

A1 1/2 years

B3 years

C6 years

D4 years

Answer:

A. 1 1/2 years

Read Explanation:

അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നതിനാൽ

R = R /2 = 20/2 = 10 ,

n = 2n

A = P( 1 + R /100)^n

1331 = 1000(110 /100)^n

1331/1000 = (11/10)^n

11³/10³ = (11 /10)^n

⇒ n = 3 അർധവാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നതിനാൽ 2n = 3 n = 3/2 = 1½

ഒരു വർഷത്തിൽ 2 തവണ പലിശ കണക്കാക്കുന്നതാണ് അർധവാർഷികം


Related Questions:

20000 രൂപയ്ക്ക് 10% നിരക്കിൽ രണ്ടുവർഷത്തേക്കുള്ള കൂട്ടുപലിശ എത്ര?

2500 രൂപയ്ക്ക് 3% കൂട്ടു പലിശ കണക്കാക്കിയാൽ 2 വർഷത്തിനുശേഷം എത്ര പലിശ കിട്ടും ?

2 വർഷത്തേക്ക് പ്രതിവർഷം 5% നിരക്കിൽ 20000-ൻ്റെ കൂട്ടുപലിശ എത്രയാണ്?

മിനി 5,000 രൂപ 20% നിരക്കിൽ അർധ വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്നു ഒരു ബാങ്കിൽ നിക്ഷേപിച്ചു. ഒരു വർഷം കഴിഞ്ഞാൽ എത്ര രൂപ തിരികെ ലഭിക്കും?

The compound interest of Rs. 30000 at 7% per annum is Rs. 4347, the period is