2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?A54B117C84D70Answer: C. 84Read Explanation:• 2021 ടോക്കിയോ പാരാലിമ്പിക്‌സിൽ 54 കായിക താരങ്ങളാണ് പങ്കെടുത്തത് • 2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ പങ്കെടുക്കുന്ന മലയാളി താരം - സിദ്ധാർത്ഥ ബാബുOpen explanation in App