Question:
10 സെന്റീമീറ്റർ വ്യാസമുള്ള ഈയത്തിന്റെ ഖര ഗോളത്തിൽ നിന്ന് 2 സെന്റീമീറ്റർ വ്യാസമുള്ള എത്ര പന്തുകൾ ചെത്തിയെടുക്കാൻ സാധിക്കും?
A25
B50
C100
D125
Answer:
D. 125
Explanation:
10 സെന്റിമീറ്റർ വ്യാസമുള്ള ഗോളത്തിന്റെ ആരം = 5 സെന്റീമീറ്റർ 10 സെന്റിമീറ്റർ വ്യാസമുള്ള ഗോളത്തിന്റെ വ്യാപ്തം = 4/3πr³ = 4/3π × 5 × 5 × 5 = 4/3 ×125π 2 സെന്റിമീറ്റർ വ്യാസമുള്ള ഗോളത്തിന്റെ ആരം= 1 cm 2 സെന്റിമീറ്റർ വ്യാസമുള്ള ഗോളത്തിന്റെ വ്യാപ്തം = 4/3 × π × 1 × 1 × 1 = 4/3 × 1π 10 സെന്റീമീറ്റർ വ്യാസമുള്ള ഈയത്തിന്റെ ഖര ഗോളത്തിൽ നിന്ന് ചെത്തിയെടുക്കാൻ സാധിക്കുന്ന രണ്ട് സെന്റീമീറ്റർ വ്യാസമുള്ള പന്തുകളുടെ എണ്ണം = (4/3 ×125π)/ (4/3 × 1π) = 125