Question:

10 സെന്റി മീറ്റർ നീളം, 6 സെന്റീമീറ്റർ വീതി, 3 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റിമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവക്കാം?

A4

B5

C12

D7

Answer:

C. 12

Explanation:

പെട്ടിയുടെ വ്യാപ്തം = നീളം × വീതി × ഉയരം = 10 × 6 × 3 = 180cm³ ഗോളത്തിൻറെ വ്യാപ്തം = (4/3)πr³ = (4/3)π(3/2)³ = 14.13 cm³ പെട്ടിയിൽ അടുക്കി വെക്കാവുന്ന ഗോളങ്ങളുടേ എണ്ണം = 180/14.13 = 12.74 = ഏകദേശം 12 എണ്ണം


Related Questions:

ഒരു സമചതുര സ്തൂപികയുടെ ചരിവുയരം 15 cm , പാദവക്ക് 12 cm, ആയാൽതൂപികയുടെ ഉയരം എത്ര ?

ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിന്റെ വീതി എത്ര?

ഒരു സമചതുരത്തിൽ ചുറ്റളവ് 52 സെ.മീ. ആയാൽ ഒരുവശത്തന്റെ നീളമെത്ര?

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?