App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ആകെ എത്ര ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ ഉണ്ട്?

A4

B6

C2

D10

Answer:

A. 4

Read Explanation:

ലോക ജൈവവൈവിധ്യ ദിനം മെയ് 22 ആണ്. ലോകത്തിൽ ആകെ 36 ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ ഉണ്ട്


Related Questions:

ഇന്ത്യയിലെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?

ഉത്തരായന രേഖ കടന്ന് പോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം എത്ര ?

What is the coastal length of India?

ഇന്ത്യയുടെ അക്ഷാംശ സ്ഥാനം ?

ഇന്ത്യയുടെ മാനക രേഖാംശരേഖ ഇവയിൽ ഏത്?