App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിൽ എത്ര ബയോസ്ഫിയർ റിസർവ്വുകൾ ഉണ്ട് ?

A2

B3

C5

D6

Answer:

A. 2

Read Explanation:

  • കേരളത്തിൽ ബയോസ്ഫിയർ റിസർവ്വുകളുടെ എണ്ണം - 2

അഗസ്ത്യമല ബയോസ്ഫിയർ റിസർവ്

  • സ്ഥാനം - പശ്ചിമഘട്ടം, കേരളം, തമിഴ്നാട്

  • വിസ്തീർണ്ണം - 3,500 km²

  • സ്ഥാപിതമായത് - 2002

  • സവിശേഷതകൾ - ഉഷ്ണമേഖലാ വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ

നീലഗിരി ബയോസ്ഫിയർ റിസർവ്

  • സ്ഥലം - പശ്ചിമഘട്ടം, കേരളം, തമിഴ്നാട്, കർണാടക

  • വിസ്തീർണ്ണം - 5,520 km²

  • സ്ഥാപിതമായത് - 1986

  • സവിശേഷതകൾ - ഉഷ്ണമേഖലാ വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ


Related Questions:

അഗസ്ത്യമലയെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ച വർഷം ?

താഴെ പറയുന്നവയിൽ ബയോസ്ഫിയർ റിസർവ് ഏത് ?

Where is the Biological Park in Kerala?

Agasthyamalai Biosphere Reserve was established in the year?

അഗസ്ത്യാർകൂടത്തെ ബയോസ്ഫിയർ റിസർവ്വ് ആയി യുനസ്‌കോ പ്രഖ്യാപിച്ച വർഷം ?