Question:

മനുഷ്യ ശരീരത്തിലെ ഓരോ കൈയ്യിലും എത്ര എല്ലുകൾ ഉണ്ട് ?

A22

B26

C24

D30

Answer:

D. 30

Explanation:

അസ്ഥിയും എണ്ണവും

മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം : 206

  • തല - 29
  • തോൾ വലയം - 4 (2×2)
  • മാറെല്ല് - 1
  • വാരിയെല്ലുകൾ - 24 (12×2)
  • നട്ടെല്ല് - 26
  • കൈകളിലെ അസ്ഥികൾ - 60 (30×2)
  • ഇടുപ്പെല്ല് - 2 (1×2)
  • കാലിലെ അസ്ഥികൾ - 60 (30×2)





Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ലായ സ്റ്റേപ്പിസ് കാണപ്പെടുന്നത് എവിടെ?

മുതിർന്ന ആളുകളുടെ അസ്ഥികൾക്ക് കാഠിന്യം കൂടുതൽ അനുഭവപ്പെടാനുള്ള കാരണം?

മനുഷ്യശരീരത്തിൽ എവിടെയാണ് അറ്റ്ലസ് എല്ല് സ്ഥിതി ചെയ്യുന്നത്?

In which part of the human body is Ricket Effects?

വാരിയെല്ലിലെ ആകെ അസ്ഥികളുടെ എണ്ണം എത്ര?