Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

A208

B206

C209

D210

Answer:

B. 206

Read Explanation:

പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിൽ സാധാരണയായി 206 അസ്ഥികളാണ് (bones) ഉള്ളത്.

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഏകദേശം 270 അസ്ഥികളോളം ഉണ്ടാകും, എന്നാൽ വളരുമ്പോൾ ഇവയിൽ ചിലത് കൂടിച്ചേർന്ന് 206 ആയി കുറയുന്നു.


Related Questions:

How many types of elbows are there depending upon pattern of threads?
മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ ആകെ എണ്ണം എത്ര ?

മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്ഥാവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.

  1. പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്.
  2. മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്.
  3. മനുഷ്യരിൽ തലയോട്ടിയിൽ മാത്രം 32 അസ്ഥികളുണ്ട്.
    തലയോട്ടിയിലെ പരന്ന അസ്ഥികളിൽ കാണപ്പെടുന്നതും ചലനം സാധ്യമല്ലാത്തതുമായ സന്ധികൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
    ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?