ഒരു ഗ്രാം ധാന്യകത്തിൽ നിന്ന് ശരീരത്തിന്എത്ര കലോറി ഊർജ്ജം ലഭിക്കുന്നു?A4B2C6D1Answer: A. 4Read Explanation:കാർബോഹൈഡ്രേറ്റ് അഥവാ ധാന്യകം, കൊഴുപ്പ് എന്നിവ ശരീരത്തിന് ഊർജം നൽകുന്ന പോഷകങ്ങൾ ആണ് . ശരീരകലകൾ നിർമ്മിക്കാനാവശ്യമായ പോഷകം മാംസ്യം അഥവാ പ്രോട്ടീനാണ്Open explanation in App