Question:

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ എത്രയായി തരം തിരിച്ചു ?

A3

B5

C7

D4

Answer:

A. 3

Explanation:

1956ൽ നിലവിൽ വന്ന വ്യാവസായിക നയം ഇന്ത്യയിലെ വ്യവസായങ്ങളെ 3 ആയി തരം തിരിച്ചിരുന്നു:

  1. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ.
  2. സർക്കാരിന്റെ പ്രവർത്തനങ്ങളെ പരിപോഷിപ്പികുന്ന വ്യവസായങ്ങൾ.
  3. അവശേഷിക്കുന്ന മറ്റ് തരത്തിലുള്ള വ്യവസായങ്ങൾ.

Related Questions:

വ്യവസായ മേഖലയിൽ “ മഹാരത്ന” പദവി ലഭിച്ചിട്ടില്ലാത്ത കമ്പനി ഏത്?

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത് ?

താഴെ പറയുന്നവയിൽ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളർച്ചയ്ക്കായി രൂപീകരിച്ച കമ്മീഷൻ കമ്മിറ്റി ?

ഇന്ത്യൻ രൂപയിൽ അസംസ്‌കൃത എണ്ണയുടെ വ്യാപാരം നടത്തിയത് ഇന്ത്യയും ഏത് രാജ്യവും തമ്മിലാണ് ?

ഇന്ത്യയിൽ വ്യവസായ നയം അംഗീകരിച്ച വർഷം?