സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെൻസസ് ആണ് 2011ൽ നടന്നത് ?A15B11C9D7Answer: D. 7Read Explanation:സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് നടന്നത് 1951ലാണ്. ആയതിനാൽ തന്നെ 2011ൽ നടന്നത് സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും ഇന്ത്യയിലെ പതിനഞ്ചാമത്തേയുമാണ്.Open explanation in App