App Logo

No.1 PSC Learning App

1M+ Downloads

എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?

A50 സെൻറ്റിമീറ്ററിന് താഴെ

B50 സെൻറ്റിമീറ്ററിനും 100 സെൻറ്റിമീറ്ററിനും ഇടയിൽ

C100 സെൻറ്റിമീറ്ററിനും 150 സെൻറ്റിമീറ്ററിനും ഇടയിൽ

D150 സെൻറ്റിമീറ്ററിന് മുകളിൽ

Answer:

D. 150 സെൻറ്റിമീറ്ററിന് മുകളിൽ

Read Explanation:

  • ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്നത് - ചണം 
  • ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ 
  • ഏറ്റവും കൂടുതൽ ചണം ഉൽപാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമ ബംഗാൾ 
  • ഉയർന്ന താപനിലയും 150 സെന്റീമീറ്ററിൽ കൂടുതൽ മഴയും ചണക്കൃഷിക്ക് ആവശ്യമാണ് 
  • നീർവാർച്ചയുള്ള എക്കൽ മണ്ണാണ് ചണകൃഷിക്ക് അനുയോജ്യം 
  • പശ്ചിമ ബംഗാളിലെ ഗംഗ - ബ്രഹ്മപുത്ര ഡൽറ്റ പ്രദേശമാണ് പ്രധാന ചണ ഉൽപ്പാദന മേഖല 
  • ഇന്ത്യയിലെ ആദ്യ ചണമില്ല് സ്ഥാപിതമായത് - റിഷ്റ ( 1855 )

Related Questions:

1986ൽ രൂപം കൊണ്ട ഉൾനാടൻ ജല ഗതാഗത അതോറിറ്റി അതിൻറെ തുടക്കത്തിൽ എത്ര ജലപാതകളെയാണ് 'നാഷണൽ വാട്ടർ വേ' (NW) ആയി അംഗീകരിച്ചത് ?

മൂന്ന് വശങ്ങളും കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗത്തെ പറയുന്ന പേരെന്ത്?

നെൽകൃഷിക്ക് അനുയോജ്യമായ താപനിലയെത്ര ?

ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?

ജില്ലാ ആസ്ഥാനത്തെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിനെ എന്ത് വിളിക്കുന്നു ?