Question:

വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര?

A6

B7

C8

D9

Answer:

A. 6

Explanation:

വിവരാവകാശ നിയമത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം 6 എണ്ണമാണ് .


Related Questions:

വിവരാവകാശ നിയമപ്രകാരം, ഒരു അപേക്ഷ ഏത് ഭാഷയിൽ ആയിരിക്കണം?

കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ആസ്ഥാനം ?

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

കേന്ദ്ര വിവരാവകാശ കമ്മീഷണർമാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?