Question:

2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ടവും അനധികൃത വായ്പ സൗകര്യവും ഒരുക്കിയിരുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം എത്ര ?

A112

B170

C232

D262

Answer:

C. 232

Explanation:

  • 2023 ഫെബ്രുവരിയിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഓൺലൈൻ ചൂതാട്ടവും അനധികൃത വായ്പ സൗകര്യവും ഒരുക്കിയിരുന്ന ചൈനീസ് ആപ്പുകളുടെ എണ്ണം  - 232
  • 2023 ഫെബ്രുവരിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ വ്യക്തി - ജസ്റ്റിസ് സോണിയ ഗിരിധർ 
  • 2023 ഫെബ്രുവരിയിൽ പ്രധാനമന്ത്രി കർണാടകയിൽ ഉദ്ഘാടനം ചെയ്ത വിമാനത്താവളം- ശിവമോഗ വിമാനത്താവളം 
  • 2023 ഫെബ്രുവരിയിൽ ഗ്രീൻ റെയിൽവേ സ്റ്റേഷൻ സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ റെയിൽവേ സ്റ്റേഷൻ - വിശാഖപട്ടണം 
  • 2023 ഫെബ്രുവരിയിൽ തീവണ്ടി ഗതാഗതം പൂർണമായി നിർത്തലാക്കി ചരിത്ര സ്മാരകമാക്കി മാറ്റിയ തമിഴ്നാട്ടിലെ പാലം - പാമ്പൻ പാലം 

Related Questions:

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?

2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?

കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേകം ഡയറക്ടറേറ്റ് നിലവിൽ വരുന്ന സംസ്ഥാനം ?

2023 ലെ ജി - 20 പുഷ്പമേളക്ക് വേദിയായ ഇന്ത്യൻ നഗരം ഏതാണ് ?

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?